
ഒരു വശത്ത് ട്രംപ് അമേരിക്ക ലോകകാര്യങ്ങളിൽ നിന്ന് പിന്മാറണം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ തന്റേതല്ല എന്ന വാദം ഉയർത്തുമ്പോൾ തന്നെ. മറുവശത്ത്, മിഡിൽ ഈസ്റ്റിൽ ശക്തിപ്രദർശനം, ഉപരോധങ്ങൾ, സൈനിക ഭീഷണികൾ, ആണവ കരാറുകൾ തുടങ്ങിയ കാര്യങ്ങളാൽ തിരക്കിലാണ്. ഈ വൈരുദ്ധ്യമാണ് ട്രംപിസത്തിന്റെ യഥാർത്ഥ മുഖം…
വീഡിയോ കാണാം…
The post അമേരിക്കൻ പതനത്തിന്റെ തിരക്കഥയോ ‘ട്രംപിസം’| A Blueprint for the American Decline? appeared first on Express Kerala.



