loader image
അമേരിക്കൻ പതനത്തിന്റെ തിരക്കഥയോ ‘ട്രംപിസം’| A Blueprint for the American Decline?

അമേരിക്കൻ പതനത്തിന്റെ തിരക്കഥയോ ‘ട്രംപിസം’| A Blueprint for the American Decline?

ഒരു വശത്ത് ട്രംപ് അമേരിക്ക ലോകകാര്യങ്ങളിൽ നിന്ന് പിന്മാറണം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ തന്റേതല്ല എന്ന വാദം ഉയർത്തുമ്പോൾ തന്നെ. മറുവശത്ത്, മിഡിൽ ഈസ്റ്റിൽ ശക്തിപ്രദർശനം, ഉപരോധങ്ങൾ, സൈനിക ഭീഷണികൾ, ആണവ കരാറുകൾ തുടങ്ങിയ കാര്യങ്ങളാൽ തിരക്കിലാണ്. ഈ വൈരുദ്ധ്യമാണ് ട്രംപിസത്തിന്റെ യഥാർത്ഥ മുഖം…

വീഡിയോ കാണാം…

The post അമേരിക്കൻ പതനത്തിന്റെ തിരക്കഥയോ ‘ട്രംപിസം’| A Blueprint for the American Decline? appeared first on Express Kerala.

Spread the love
See also  ചരിത്രം ആവർത്തിക്കുന്ന കറുത്ത ബുധനാഴ്ച! 1952-ലെ ദുരന്തം 2026-ൽ വീണ്ടും? വിധിയുടെ ആ ക്രൂരമായ സമാനതകൾ…

New Report

Close