
ഈ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി കിം നടത്തിയ നീക്കങ്ങൾ ലോകശക്തികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരോടൊപ്പം കിം തന്നെ നേരിട്ട് പങ്കെടുത്ത “വലിയ കാലിബർ” മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പരീക്ഷണ വിക്ഷേപണം ഇതിന്റെ വ്യക്തമായ സൂചനയാണ്.
വീഡിയോ കാണാം…
The post കിം ജോങ് ഉൻ കരുതിവെച്ചിരിക്കുന്നത് എന്ത്? appeared first on Express Kerala.



