loader image

നേരം പുലർന്നപ്പോൾ നേർച്ച നഗരി ക്ലീൻ – മണത്തലയിൽ ചാവക്കാട് നഗരസഭയുടെ മാസ്സ് ക്ലീനിങ്

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചാവക്കാട് നഗരസഭയുടെ മാസ് പെർഫോമൻസ്. നേർച്ച ആഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശം പൂർവ്വസ്ഥിതിയിലാക്കി നഗരസഭ ശുചിത്വ പരിപാലനത്തിൽ മാതൃകയായി. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് (വികസനകാര്യം), കെ. എച്ച്. സലാം (ആരോഗ്യം), സുബൂറ (പൊതുമരാമത്ത്), കെ. […]

Spread the love
See also  നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close