PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലത്തുടയിൽ തുടക്കമായി

സംസ്ഥാന തല സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

 

ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്കൂളിൽ വെച്ച് കേരള സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് തുടക്കമായി.തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് അജോ ജോൺ, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, അധ്യപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത് എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 250 ഓളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുത്തു.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top