PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ തിരുവത്രയിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

തിരുവത്ര ഇഎംഎസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെട്ടി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top