ബിജെപിയ്ക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണക്കൊള്ള കേസ് ഇലക്ഷൻ കഴിയുന്നത് വരെ മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഇപ്പോൾ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
The post ബിജെപിയ്ക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കും; വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.




