loader image
പൊതുപണിമുടക്ക്, നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

പൊതുപണിമുടക്ക്, നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

ബാങ്ക് യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ, ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മാറ്റിവെച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷയാണ് മാറ്റിയിരിക്കുന്നത്.

പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ ഫെബ്രുവരി 21-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലോ സമയത്തോ മാറ്റമുണ്ടാകില്ലെന്ന് പിഎസ്‍സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ നേരത്തെ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്.

The post പൊതുപണിമുടക്ക്, നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു appeared first on Express Kerala.

Spread the love
See also  ഉപയോഗിച്ച വാഹനങ്ങള്‍ അംഗീകൃത ഡീലര്‍മാരില്‍നിന്നു വാങ്ങാനും വില്‍ക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍

New Report

Close