PUDUKAD-NEWS-PUTHUKAD-NEWS

ചേറ്റുവ പുഴയിലെ അനിയന്ത്രിതമായ മണലെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും, മണലെടുപ്പ് നിര്‍ത്തിവെക്കണം – സി എച്ച് റഷീദ്

ചാവക്കാട്: അനിയന്ത്രിതമായ ചേറ്റുവ പുഴയിലെ മണലെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക അഘാതം സൃഷ്ടിക്കും എന്നും  മണലെടുപ്പ് നിര്‍ത്തിവെക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാനിയമങ്ങളും കാറ്റില്‍ പറത്തി ആയിരകണക്കിനു ലോഡുകളാണ് ടോറാസ് ലോറികളില്‍ കയറ്റി പോകുന്നത്.  ദേശീയപാത നിര്‍മാണത്തിന്റെ പേരില്‍  നടത്തുന്ന ഈ മണലൂറ്റല്‍ ഒരു നാടിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുകയാണ്. വലിയയന്ത്രങ്ങള്‍ ഉപേേയാഗിച്ച് പുഴയുടെ ആഴങ്ങളില്‍ നിന്നും വെള്ളവും മണലും കരയിലേക്ക് അടിച്ചുകയറ്റി  വേര്‍തിരിച്ചാണ് മണല്‍ ഊറ്റുന്നത്. ഇത് മൂലം പുഴയുടെ തീരം […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top