കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 -ാം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. ബുധനാഴ്ച്ച തൃപ്രയാറിൽ നടന്ന പൊതുസമ്മേളനത്തോടെ കൂടിയാണ് ജില്ലാ സമ്മേളനത്തിന് സമാപനമായത്. വലപ്പാട് ചന്തപ്പടിയിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര ത്യപ്രയാർ ബസ്റ്റാൻ്റിന് സമീപമുള്ള ഗ്രൗണ്ടിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതു സമ്മേളനം കൈപ്പമംഗലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാട്ടിക എംഎൽഎ സി .സി മുകുന്ദൻ അധ്യക്ഷതവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വിനു കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പിൽ , സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ്, കേരള വിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി രാജൻ, കെ.സി സി എൽ എംഡി പി.പി സുരേഷ്കുമാർ, ജില്ലാ പ്രസിഡൻ്റ് ടി.ഡി സുഭാഷ്, സെക്രട്ടറി സി.ജി ജോസ്, p ആന്റണി സ്വാഗത സംഘം ജനറൽ കൺവീനർ കെ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തിയതികളിൽ മലപ്പുറം തിരൂരിൽ നടക്കും.കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 -ാം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. ബുധനാഴ്ച്ച തൃപ്രയാറിൽ നടന്ന പൊതുസമ്മേളനത്തോടെ കൂടിയാണ് ജില്ലാ സമ്മേളനത്തിന് സമാപനമായത്. വലപ്പാട് ചന്തപ്പടിയിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര ത്യപ്രയാർ ബസ്റ്റാൻ്റിന് സമീപമുള്ള ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം കൈപ്പമംഗലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നാട്ടിക എംഎൽഎ സി .സി മുകുന്ദൻ അധ്യക്ഷതവഹിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വിനു കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പിൽ , സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ്, കേരള വിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി രാജൻ, കെ.സി സി എൽ എംഡി പി.പി സുരേഷ്കുമാർ, ജില്ലാ പ്രസിഡൻ്റ് ടി.ഡി സുഭാഷ്, സെക്രട്ടറി സി.ജി ജോസ്, p ആന്റണി സ്വാഗത സംഘം ജനറൽ കൺവീനർ കെ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തിയതികളിൽ മലപ്പുറം തിരൂരിൽ നടക്കും.

