loader image

തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്

തൃശൂർ: കൊടകര ചെറുക്കുന്ന് വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്. ക്ഷേത്രത്തിലേക്ക് താലവുമായി എതിയ കാരൂർ ദേശവും നാട്ടുക്കാരും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്. അടിപിടിയിൽ ഇരുഭാഗത്ത് നിന്നുള്ള നിവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ കൊടകര പൊലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love
See also  അഖിലേന്ത്യ പണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണ്ണം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close