PUDUKAD-NEWS-PUTHUKAD-NEWS

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് കാർ കയറിയിറങ്ങി; നില ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശം നിർമ്മാണം പൂർത്തിയായിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത പുതിയ റോഡിൽ വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. എടക്കഴിയൂർ ആച്ചപ്പുള്ളി വീട്ടിൽ നൗഷാദിന്റെ മകൻ ഹനാൻ (17) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.   ​വാഹനങ്ങൾ വരാൻ സാധ്യതയില്ലെന്ന ഉറപ്പിൽ റോഡിൽ വിശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി. ഈ സമയം അകലാട് സ്വദേശി ഓടിച്ച കാർ വിദ്യാർത്ഥിയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ​അപകടം നടന്ന ഉടനെ എടക്കഴിയൂർ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top