PUDUKAD-NEWS-PUTHUKAD-NEWS

ഒല്ലൂരിൽ വാഹനാപകടം : 5 പേർക്ക് പരിക്കേറ്റു.

ഒല്ലൂർ സെന്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. പുലർച്ചെ നാലര മണിയോടെ ആയിരുന്നു സംഭവം.

Spread the love
See also  പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top