പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

ശ്രീനാരായണപുരം പി.വെമ്പല്ലൂരിൽ വീട്ടിൽവച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പി. വെമ്പല്ലൂർ കൂനിയറ കോളനിപ്പടിക്കടുത്ത് കാർത്തികേയൻ്റെ ഭാര്യ ലത (68) ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവർക്ക് പൊള്ളലേറ്റത്, കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റിയിരുന്നു, ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Spread the love
See also  ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top