loader image

ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് വാഹനാപകടം : യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് വാഹനാപകടം. കാറുകളും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് നാല് മണിയോടെ കൊറ്റംകുളം മേൽപ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാറും എതിർദിശയിൽ നിന്നും വന്ന കാറുമാണ് ആദ്യം കൂട്ടിയിടിച്ചത്, ഇതേ സമയം തന്നെ തെക്ക് തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടോറസ് ലോറി കാറിന് പിന്നിലും ഇടിക്കുകയായിരുന്നു. കാറുകൾക്ക് നാശനഷ്ടമ്പസംഭവിച്ചിട്ടുണ്ട്. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗത്തടസ്സം ഉണ്ടായിട്ടുണ്ട്

Spread the love
See also  ഒല്ലൂരിൽ വാഹനാപകടം : 5 പേർക്ക് പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close