loader image

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന  സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി.  എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ,  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, സായുധസേന മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, പൗരപ്രമുഖർ, സന്നദ്ധപ്രവർത്തകർ, ബീച്ച് ലവേഴ്സ് ഭാരവാഹികൾ […]

Spread the love
See also  പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close