PUDUKAD-NEWS-PUTHUKAD-NEWS

​മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ

​ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. ​കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകിപ്പോകുകയാണ്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി. വീടുകളിലെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും (PWD) […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top