loader image

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

പാരസെറ്റമോൾ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പഴയന്നൂർ നീളംപള്ളിയാൽ വീട്ടിൽ രാജൻ്റെ മകൾ അയന രാജൻ (21) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Spread the love
See also  വീടിന് നേരെ പന്നിപ്പടക്കം എറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close