loader image

സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ അതുവഴി പ്രതിഷേധ പ്രകടനവുമായി പോയ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ മണ്ഡലം ഓഫീസിലേക്ക് കല്ലുകളും വടികളും വലിച്ചെറിയും സൈഡിൽ പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾ നശിപ്പിക്കുകയും പാർട്ടിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സാജു മണവാളൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ് വിജയൻ,പോൾസൺ കൊടിയൻ,പിന്നെ എം എ ജോജോ,എസി ജോയ്, ഇ കേശവൻകുട്ടി,ബി കെ വിബീഷ് ,സിൽവി സേവിയർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. കോൺഗ്രസ് പാർട്ടിയുടെ പരാതിയെ തുടർന്ന് നാളെ സീഡ് നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Spread the love
See also  വാഹന പ്രചാരണ ജാഥക്ക് പെരുമ്പിള്ളിശ്ശേരിയിൽ സ്വീകരണം നൽകി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close