PUDUKAD-NEWS-PUTHUKAD-NEWS

ലഹരിസംഘം വീട് കയറി ആക്ര മിച്ചു; തൃശൂരിൽ വയോധികയ്ക്ക് പരി ക്ക്.

തൃശൂർ: തൃശൂരിൽ ലഹരിസംഘം വീട് കയറി നടത്തിയ ആക്ര മണത്തിൽ വയോധികയ്ക്ക് ഗുരുതര പരി ക്ക്. തൃശൂർ ചൂണ്ടൽ പ്രദേശത്താണ് സംഭവം. ചൂണ്ടൽ സ്വദേശിനി ലീല എന്ന 76 വയസുകാരിയ്ക്കാണ് പരിക്കേറ്റത്. സംഘം ലഹരി ഉപയോഗിക്കുന്നത് ലീലയുടെ കൊച്ചുമകൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. വയോധികയുടെ വീട്ടിലേക്ക് അതിക്ര മിച്ചു കയറിയ സംഘം വീടിന്റെ ചില്ല് തല്ലിത്തകർക്കുകയും തടയാൻ ശ്രമിച്ച വയോധികയെ ക്രൂരമായി മർദ്ദി ക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമി […]

The post ലഹരിസംഘം വീട് കയറി ആക്ര മിച്ചു; തൃശൂരിൽ വയോധികയ്ക്ക് പരി ക്ക്. appeared first on Thrissur Vartha.

Spread the love
See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top