തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന് തീപിടിച്ചു . ട്രാക്കിൽ നിന്ന ബസ് തീ പിടിക്കുകയായിരുന്നു. തുടർന്ന് നിരങ്ങി നീങ്ങിയ ബസ് മറ്റൊരു ബസിൽ ഇടിച്ച് നിന്നു. ഉടൻ തന്നെ മറ്റ് ബസ് ജീവനക്കാർ തീ അണയ്ക്കാൻ ശ്രമവും തുടങ്ങി. ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു.
The post ശക്തൻ സ്റ്റാൻ്റിൽ ബസിന് തീ പിടിച്ചു.. appeared first on Thrissur Vartha.


