പോലീസ് കോട്ടേഴ്സിൽ പട്ടാപ്പകൽ  മോഷണം;5 പവനും 50,000 രൂപയും മോഷണം പോയി

പോലീസ് കോട്ടേഴ്സിൽ പട്ടാപ്പകൽ  മോഷണം;5 പവനും 50,000 രൂപയും മോഷണം പോയി

തൃശ്ശൂർ ഈസ്റ്റ് പോലീസ് കോട്ടേഴ്സിൽ പട്ടാപ്പകൽ  മോഷണം. 

5 പവനും 50,000 രൂപയും മോഷണം പോയി.

മോഷണം ഇക്കഴിഞ്ഞ 23ന് ഉച്ചയോടെ.

മോഷണ സമയത്ത് കോട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല.

വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തു  അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ടും തകർത്തു.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു.

അന്വേഷണം ഊർജിതമാക്കി പോലീസ്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top