PUDUKAD-NEWS-PUTHUKAD-NEWS

പോലീസ് ക്വാർട്ടേഴ്സിൽ മോഷണം.

തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മോഷണം. 5 പവനും 50,000 രൂപയും മോഷണം പോയി. മോഷണം നടന്നത് ഈ മാസം 23ന്. മോഷണ സമയം ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top