loader image

ദേശീയപാത അണ്ടർ പാസിലെ കക്കൂസുകൾ പൊളിച്ചുനീക്കി

​ചാവക്കാട്: ദേശീയപാത അണ്ടർപാസിൽ നിർമ്മാണ തൊഴിലാളികൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക കക്കൂസുകൾ ദേശീയപാത നിർമ്മാണ കമ്പനിയായ ശിവാലയ അധികൃതർ പൊളിച്ചുനീക്കി. ഒരുമനയൂർ മൂന്നാംകല്ല്, മുത്തമ്മാവ് എന്നിവിടങ്ങളിലെ അണ്ടർപാസുകളിൽ സ്ഥാപിച്ചിരുന്ന കക്കൂസുകളാണ് നീക്കം ചെയ്തത്. ​കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും, കക്കൂസ് മാലിന്യം ഈ വെള്ളത്തിലേക്ക് കലരുകയും ചെയ്തത് ഈ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമായിരുന്നു. ​നിയമവിരുദ്ധമായി സ്ഥാപിച്ച ഈ കക്കൂസുകൾ നീക്കം ചെയ്യണമെന്ന് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് നേരത്തെ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ […]

Spread the love
See also  എടക്കഴിയൂരിലെ അപകടക്കെണി; പരാതി നൽകിയിട്ടും നടപടിയില്ല – ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close