PUDUKAD-NEWS-PUTHUKAD-NEWS

മേത്തല ഗവ: യു.പി സ്ക്കൂളൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

കൊടുങ്ങല്ലൂർ: മേത്തല ഗവ: യു.പി സ്ക്കൂളിനായ് കേരള സർക്കാർ വാർഷിക പദ്ധതിയിൽ ബ്ജറ്റ് വിഹിതമായ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനംവി.ആർ സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു
മുനിസിപ്പൽ ചെയർ പേഴ്സൺ ഹണി പിതാംബരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ സുമിത നിസാ ഫ് . കൗൺസിലർമാരായകെ.കെ. ഹാഷിക്
കെ.കെ.രാധാകൃഷ്ണൻ
റസോ ജ ഹരിദാസ്
കെ.എം രതീഷ്
ലത ഉണ്ണികൃഷ്ണൻ വിജയലക്ഷമിഅ ജയൻ എന്നിവർ പ്രസംഗിച്ച്
പ്രധാന അദ്ധ്യാപിക അജിത പാടാരിൽ സ്വാഗതവും എൻ, ഐ. സാദിഖ് നന്ദിയും പറഞ്ഞു

Spread the love
See also  എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ മാറ്റം: മേയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top