സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവറെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവറെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ഹോൺ മുഴക്കിയതിന് സ്കൂൾ വാൻ ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുല്ലാനി വീട്ടിൽ ശിഹാബ്, പതിയാശ്ശേരി പുല്ലാനി വീട്ടിൽ സുബൈർ എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ശ്രീനാരായണപുരം കട്ടൻ ബസാറിൽ ആയിരുന്നു സംഭവം. വള്ളിവട്ടം പബ്ലിക് സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ പടിഞ്ഞാറേ വെമ്പല്ലൂർ കുന്നിലത്ത് അൻസിലിനെ ആണ് ഇവർ മർദ്ദിച്ചത്.

Spread the love
See also  സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഒല്ലൂർ പോലീസ് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top