
ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മോഹനന്റെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഒ ജെ ജനീഷ് അനുസ്മരണപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ഡിസിസി സെക്രട്ടറിമാരായ ജോസഫ് ചാലിശ്ശേരി, എം വി ഹൈദരാലി, സി എ […]


