PUDUKAD-NEWS-PUTHUKAD-NEWS

സൗഹൃദ ഇഫ്താർ സംഗമം

വടക്കേകാട് : ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരലായി. ഏരിയാ പ്രസിഡന്റ് നിയാസ് ഒ എം അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന പി ആർ സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം നിർവഹിച്ചു. കേവല രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ, ‘കേരള സ്റ്റോറികൾ’ പോലെയുള്ളവയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നാം അകറ്റിനിർത്തേണ്ടതുണ്ടെന്നും […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top