loader image

സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വർണവിലയിൽ ഉച്ചയോടെ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയോടെ നേരിയ വർധനവുണ്ടായി. പവന് 520 രൂപ വർധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 15,630 രൂപയായി. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിലെ മാറ്റം. രാവിലെ പവന് 2400 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലവർധനവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലും വർധിച്ചത്.

Spread the love
See also  ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close