loader image

അധ്യാപക ഒഴിവ്.

വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് നാലിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005022, 9496217535 എന്ന നമ്പറിൽ ബന്ധപ്പെടുക.

Spread the love
See also  എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹൻ സ്മാരക പുരസ്കാരം സമർപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close