loader image

പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവത്തിന് കൊടിയേറി.

പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവത്തിന് കൊടിയേറി. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ കൊടിയേറ്റം നിർവഹിച്ചു. സ്വാമി ശിവനാരായണ തീർത്ഥ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദ ഗിരി, ക്ഷേത്രം മേൽശാന്തി സുവർണ്ണകുമാർ, ബിജു പാണ്ടാരിക്കൽ, ഷൈജു സായ്‌റാം എന്നിവർ നേതൃത്വം നൽകി. മാർച്ച് എട്ടിനാണ് ഉത്സവം.

Spread the love
See also  പ്രശ്നപരിഹാരത്തിനായി സമീപിച്ച പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ യുവതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close