PUDUKAD-NEWS-PUTHUKAD-NEWS

മേത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു

തൃശ്ശൂർ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മേത്തല വില്ലേജ് ഓഫീസർ പി ആർ പ്രശാന്തിനെയും കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർപേഴ്സണും സംസ്ഥാന വഖഫ് ബോർഡ് മെമ്പറുമായി തെരെഞ്ഞെടുക്കപ്പെട്ടെ സുമിത നിസാഫിനെയും മേത്തല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെഎം സലീം ബാങ്ക് വൈസ് പ്രസിഡണ്ട് എം എസ് വിനയകുമാർ മുൻ ബാങ്ക് പ്രസിഡണ്ട് adv സിപി രമേശൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ പി എ ജോൺസൺ  adv എം ബിജു കുമാർ, രാജേഷ് വളർകോടി, കെ ബി മഹേശ്വരി, രഘു പരാരത്ത് adv മൻസൂർ അലി,ലത ഉണ്ണികൃഷ്ണൻ,പി എൻ രാജീവൻ, ബേബി എ എസ്,ബാങ്ക് സെക്രട്ടറി എം എൻ ചിത്രകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Spread the love
See also  പെരിഞ്ഞനത്ത് സ്കൂ‌ൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവുമായി പ്രതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top