PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ സി എച്ച് റഷീദ്  – പ്രവർത്തകർ ആവേശത്തിൽ

ചാവക്കാട്:   ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ്  സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായ സി എ ച്ച് റഷീദിന്റെ പേരാണ്  ഉള്ളത്. മണ്ഡലത്തിൽ നല്ല ബന്ധങ്ങളുള്ള ഒരു ‘നാട്ടുകാരനായ ‘ സ്ഥാനാർഥി വേണമെന്ന ആവശ്യവും മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായിരിക്കണമെന്നുമള്ള നിർബന്ധവും  ഗുരുവായൂരിലെ ലീഗ്  പ്രവർത്തകർക്കുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റും ജില്ലാ മണ്ഡലം കമ്മിറ്റികളും നൽകുന്ന സ്ഥാനാർഥി നിർദേശങ്ങൾ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top