PUDUKAD-NEWS-PUTHUKAD-NEWS

കാഞ്ഞാണിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി : ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി ജനപ്രിയ റോഡിന് സമീപം തച്ചങ്കുളം വീട്ടിൽ ബാബു(56) വിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട് മേഞ്ഞ വീട് പൂർണ്ണമായി കത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Spread the love
See also  പുത്തൻചിറയിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top