എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

​ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത 66ൽ എടക്കഴിയൂരിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂർ കാജാ കമ്പനി അണ്ടർ പാസിന് മുകളിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തിരൂർ ആലിങ്ങൽ സ്വദേശി ഇടശ്ശേരി വീട്ടിൽ ഇബ്രാഹിമിന് (42) പരിക്കേറ്റു. ​നിയന്ത്രണം വിട്ട ടാങ്കർ റോഡിലെ ഡിവൈഡറിൽ ഇടിച്ച കയറി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് […]

Spread the love
See also  ചാവക്കാടിന്റെ വികസനക്കുതിപ്പിന് ‘വൈബ്രന്റ് സിറ്റി’; നൂറു കോടിയുടെ പദ്ധതികൾക്കായി ഭൂവുടമകളുടെ യോഗം ചേർന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close