
ചാവക്കാട്: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ രഹിതമായി കിടന്നിരുന്ന ഉപകരണങ്ങൾ ടീം ചാവക്കാടിന്റെ നേതൃത്വത്തിൽ റിപ്പയർ ചെയ്ത് മെഡിക്കൽ കോളേജിന് തിരികെ ഏൽപ്പിച്ചു. ആശുപത്രിയിലെ ട്രോളി, വീൽചെയർ എന്നിവയാണ് റിപ്പയർ ചെയ്ത് നൽകിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നോനം ചെല്ലപ്പൻ, ഡെപ്യൂട്ടി നേഴ്സിങ് സൂപ്രണ്ട് മാരായ ബോബി തോമസ്, സി. എം ഡാലി, സീനിയർ നഴ്സിംഗ് ഓഫീസർമാരായ എൻ.എഫ് ബിന്ദു, ടി.എൽ പ്രിൻസി, ടി. കെ ഗ്രേസി, ബിന്ദു ഭാസ്കരൻ, സി.ജെ നിസ, കെ.ജെ വിൻസി, എ. ബി സുമിത എന്നിവർ […]


