loader image

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃപ്രയാർ:നാട്ടിക സെന്ററിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി കുന്നുവിള മോഹനൻ(67) ആണ് മരിച്ചത്. തിങ്കൾ പകൽ 1.30 ഓടെയായിരുന്നു അപകടം. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇയാളെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Spread the love
See also  ഒല്ലൂർ ഫൈഡെസ് കണ്ണാശുപത്രിയുടെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി സൗജന്യ തിമിര ശസ്ത്രക്രിയ സംഘടിപ്പിക്കും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close