സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.

ചേർപ്പ് : തെരുവുനായ്ക്കൾ ഓടിച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചേർപ്പ് അമ്മാടം സർവീസ് സഹകര ബാങ്കിൻ്റെ ചേനം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാർ ചേനം സ്വദേശി ദേവദാസ് ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകുംവഴിയാണ് തെരുവുനായ്ക്കൾ ഓടിച്ചിട്ടത്, വീട്ടിലെത്തിയശേഷം അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Spread the love
See also  നാട്ടികയിൽ ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close