യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

മണലൂർ : ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്‌സ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തനങ്ങാടി സ്വദേശി ചിനാപ്പിള്ളി റിജു (44) ആണ് മരിച്ചത്.

Spread the love
See also  പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close