കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.

തൃശ്ശൂർ : ചിമ്മിനി ഡാം പ്രദേശത്തെ ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയിലെ കുമാർ (42)ആണ് മരിച്ചത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം.

Spread the love
See also  വീടിനുള്ളിൽ എം ഡി എം എ വച്ച് കള്ളകേസുണ്ടാക്കാൻ ശ്രമിച്ചയാളും സഹായിയും അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close