നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: ബാലതാരമായി വന്ന് ജനമനസുകളിൽ ഇടം പിടിച്ച നടനാണ് ഹരി മുരളി. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി.

പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരി മുരളി. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ.

Spread the love
See also  അവിണിശ്ശേരി പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങളുടെ പരിശോധന മൊബൈൽ യൂണിറ്റ് സബ്സിഡി വിതരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close