PUDUKAD-NEWS-PUTHUKAD-NEWS

വീടിനുള്ളിൽ രാസ ലഹരി വച്ച് കള്ളകേസുണ്ടാക്കാൻ ശ്രമിച്ചയാളും സഹായിയും അറസ്റ്റിൽ

പാവറട്ടി : മുൻവൈരാഗ്യത്തിൻ്റെ പേരിൽ കള്ളകേസുണ്ടാക്കാൻ മുല്ലശ്ശേരി സ്വദേശിനിയുടെ വീട്ടിൽ എം ഡി എം വച്ച കേസിലെ പ്രതികളായ ചാവക്കാട് തൈക്കാട് സ്വദേശി കുളങ്ങരവീട്ടിൽ ഹമീദ് (51), വിയ്യൂർ കോലഴി സ്വദേശി അറയ്ക്കൽ വീട്ടിൽ രഞ്ജിത്ത് (42) എന്നിവരെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലശ്ശേരിയിലെ ഒരു സ്ത്രീയുടെ വീട്ടിൽ എം ഡി എം എ വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ മകന് ഇതുമായിബന്ധമുണ്ടെന്നുമുള്ള വിവരം ഡാൻസാഫ് അന്വേഷണ സംഘം […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top