PUDUKAD-NEWS-PUTHUKAD-NEWS

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഒരുമനൂർ ഗ്രാമപഞ്ചായത്തിലെ 11 വാർഡ് മെമ്പർമാർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്, ജില്ലാ പഞ്ചായത്ത് മെമ്പർ മാരെയുമാണ് അനുമോദിച്ചത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top