പെരിഞ്ഞനം സെൻ്ററിൽ നിന്നും പടിഞ്ഞാറോട്ടുള്ള വികെ ഗോപാലൻ റോഡിൽ റീടാറിംഗ് നടത്തുന്നതിനായി ഇന്ന് മുതൽ ബുധനാഴ്ച വരെ ഗതാഗതം നിയന്ത്രിക്കും. പെരിഞ്ഞനം സെൻ്റർ മുതൽ ഓണപ്പറമ്പ് വരെയാണ് നിയന്ത്രണമെന്നും അധികൃതർ അറിയിച്ചു.