വടക്കാഞ്ചേരി : കിണറ്റിൽ വീണ 4 വയസ്സുള്ള മകനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പിതാവ് മരിച്ചു. വടക്കാഞ്ചേരി മാരാത്ത്കുന്ന് വാരിയത്ത് വളപ്പിൽ വിഷ്‌ണു (33) ആണ് മരിച്ചത്. കുട്ടിയെ അയൽവാസി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.