PUDUKAD-NEWS-PUTHUKAD-NEWS

ഒല്ലൂരിൽ യുവതിയെ അയൽ വാസി കു ത്തി ക്കൊന്നു

തൃശൂർ: ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി വീട്ടിൽ കയറി കു ത്തി ക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടിൽ സൗമ്യ (46) ആണ് മരി ച്ചത്. പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പോലീസ് പിടികൂടി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്.  

The post ഒല്ലൂരിൽ യുവതിയെ അയൽ വാസി കു ത്തി ക്കൊന്നു appeared first on Thrissur Vartha.

Spread the love
See also  ലോകകപ്പ് ഫുട്ബോളിനെ ആവേശത്താൽ വരവേറ്റ് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top