PUDUKAD-NEWS-PUTHUKAD-NEWS

മകനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പിതാവ് മരിച്ചു.

വടക്കാഞ്ചേരി : കിണറ്റിൽ വീണ 4 വയസ്സുള്ള മകനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പിതാവ് മരിച്ചു. വടക്കാഞ്ചേരി മാരാത്ത്കുന്ന് വാരിയത്ത് വളപ്പിൽ വിഷ്‌ണു (33) ആണ് മരിച്ചത്. കുട്ടിയെ അയൽവാസി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Spread the love
See also  ലോകകപ്പിലെ ആദ്യ ഗോളിന് പ്ലാവുംതൈ നട്ട് നാഷണൽ സ്കൂളിലെ എസ്.പി.സി. വിദ്യാർഥികൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top