PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂരിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എസ് ഐ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ വരുൺ ഉള്‍പ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

അക്രമികൾ കത്തി വീശുന്നതിനിടെ വരുണിന്‍റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. എഎസ്‌ഐ അജിത്, പൊലീസുകാരായ നിരാജ് മോൻ, വിനീത് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. സംഭവത്തിൽ കൊലക്കേസിലടക്കം പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി. പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Spread the love
See also  വില്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായി രണ്ടുപേർ ഒല്ലൂർ പോലീസിൻെറ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top