ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

​ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ ഗുരുവായൂരിൽ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പ്രമുഖ മുന്നണികളുടെ കരുത്തരായ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ​എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി എം ലെ എൻ.കെ. അക്ബർ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ സി.എച്ച്. റഷീദ് 20 വർഷമായി നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി […]

Spread the love
See also  കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *