PUDUKAD-NEWS-PUTHUKAD-NEWS

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ശ്രീനാരായപുരം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആല 26-ാം കല്ലിനു കിഴക്കുവശം കാട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ പ്രിയേഷ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെ ആലക്ഷേത്രത്തിനു സമീപമാണ് അപകടം. പ്രിയേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്ക് വാൻ വന്നിടിക്കുകയായിരുന്നു. ഉടനെ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദ്ദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Spread the love
See also  ഒല്ലൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top